ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി  വാഴയൂർ സ്വദേശി രാജേഷിനെ ആണ് കാണാതായത്

മലപ്പുറം: ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വാഴയൂർ സ്വദേശി രാജേഷിനെ ആണ് കാണാതായത്. വാഴയുർ പെരുമണ്ണ ഭാഗത്താണ് കാണാതായത്. തോണിയിൽ 4 പേർ ഉണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു