ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.. ഇതോടൊപ്പം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഉമ്മന്‍ചാണ്ടി കോടതിയില്‍ സമര്‍പ്പിക്കും. തന്റെ വാദം കൂടി കേട്ടതിന് ശേഷം മാത്രമെ ഉമ്മന്‍ചാണ്ടിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാവൂ എന്ന് ആവശ്യപ്പെട്ട് വ്യവസായി കുരുവിള നേരത്തെ കോടതിയെ സമീപിച്ചിരുന്നു