തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് . ചോദ്യോത്തരവേള റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തില്‍ നിന്ന് പ്രതിപക്ഷം ബഹളം വയ്ക്കുകയാണ്.