മേല്‍പ്പാലം തകര്‍ന്നുവീണു 12 മരണം

ലഖ്നൗ: വാരണാസിയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.