നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാള്‍

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതില്‍പരോക്ഷമായി അതൃപ്തി പരസ്യമാക്കി പി ജയരാജന്‍ രംഗത്ത്.കൂത്തുപറമ്പില്‍ നെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ.മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്..യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റവാഡ ചന്ദ്രശേഖറിന്‍റെ ഡിജിപി നിയമനം മെറിറ്റിന്‍റെ അടിസ്ഥാനത്തിലെന്ന് പി.ജയരാജന്‍