മലപ്പുറം: താൻ ദില്ലിയിൽ എത്തുന്നതിനെ ഭയപ്പെടുന്നവരാണ് പത്രിക വിവാദത്തിന് പിന്നിലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.കേസ് കോടതിയിൽ എത്തിയാൽ അവിടെ നേരിടാൻ തയ്യാറാണ്. .കോടതി നടപടികൾ പുത്തരിയല്ലെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.