കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ വാദം പൊളിയുന്നു. വാട്ടർ തീം പാർക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ. പാർക്കിരിക്കുന്ന പ്രദേശം ദുരന്ത സാധ്യതാ മേഖലയിൽ . ദുരന്തനിവാരണ വകുപ്പ് 2016ല്‍ നിര്‍ദ്ദേശം പുറത്തിറക്കി . നിര്‍മ്മാണ പ്രവർത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം . മഴകുഴി പോലും കുത്താന്‍ പാടില്ലെന്ന നിർദ്ദേശം അട്ടിമറിച്ചു .