കശ്മിരിലെ നൗഷേര സെക്ടറില്‍ ഭവാനി,ഖല്‍ഷ്യന്‍ ഗ്രാമങ്ങള്‍ക്ക് നേരെയാണ് പാക്സ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.