കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാകിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇംറാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു.
ഇസ്ലാമാബാദ്: കേരളത്തിന് സഹായവാഗ്ദാവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് "മനുഷ്യത്വപരമായ സഹായങ്ങള്‍' വാഗ്ദാനം ചെയ്ത്.
കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാകിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇംറാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു.
Scroll to load tweet…