തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. എല്ലാ കാര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ചെന്ന് പനീര്‍ശെല്‍വം പറഞ്ഞു. രാജി പിന്‍വലിക്കാനുള്ള തീരുമാനം ഗവര്‍ണറെ അറിയിച്ചു. നല്ലതേ നടക്കൂ, സത്യം ജയിക്കും. തിരിച്ചുവരുമെന്നും പനീര്‍ശെല്‍വം പറഞഅഞു. കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു.