ഇന്നലെ രാജ്യസഭ ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ബഹളത്തില്‍ കലാശിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അമിത്ഷാ ആരോപണം ആവര്‍ത്തിച്ചു.
ദില്ലി: അസമില്‍ 40 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് കണ്ടെത്തിയ വിഷയം ഇന്നും പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കിയേക്കും. ഇന്നലെ രാജ്യസഭ ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ബഹളത്തില്‍ കലാശിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അമിത്ഷാ ആരോപണം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ നീക്കം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും തീരുമാനം.
