കൊച്ചി: വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം വൃദ്ധ മരിച്ചു. നെടുമങ്ങാട് സ്വദേശിനി ആമിനുമ്മ (71) അണ് മരിച്ചത്. എയർ അറേബ്യയുടെ ഷാർജ-തിരുവനന്തപുരം സർവീസിലെ യാത്രക്കാരി ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി നെടുമ്പാശേരിയിലിറക്കി. എന്നാൽ വിമാനം ലാന്റ് ചെയ്യുമ്പോഴേക്കും വ്യദ്ധ മരിച്ചിരുന്നു.
ഷാര്‍ജ-തിരുവനന്തപുരം വിമാനത്തിൽവെച്ച് യാത്രക്കാരി മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
