ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെ പസഞ്ചര്‍ ബസ്സില്‍ അഗ്നിബാധ. ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാരെ വിമാനത്തിലേക്ക് എത്തിക്കുന്ന ബസ്സിനാണ് രാവിലെ തീപിടിച്ചത്. യാത്രക്കാരെ ഇറക്കിയതിന് ശേഷമായിരുന്നു സംഭവം. ഇതിനാല്‍ വന്‍ അപകടം ഒഴിവയി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അപകട കാരണം വ്യക്തമല്ല. നിമിഷങ്ങള്‍ക്കകം അഗ്നിശമന സേന എത്തി തീ അണച്ചു.
#WATCH: IndiGo passenger bus caught fire at #Chennai airport this morning as it was returning to the airport bay after dropping passengers. No passengers were present during the time of the incident; no casualties/injuries pic.twitter.com/Fz8cpeYNmu
— ANI (@ANI) December 29, 2017
