തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറിക്കൊടുത്തു. രോഗി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ ആര്‍എംഒ വിശദമായ അന്വേഷണം തുടങ്ങി. ഒരു നഴ്സിനെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.