ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവച്ചിട്ടുണ്ട്. വധു ഗവേഷക വിദ്യാര്‍ത്ഥിയാണ്.