കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാല് സെന്‍റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെടുമെന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ ബോധിപ്പിച്ചിരിക്കുന്നത്. 

തിരുവനന്തപുരം:പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഇന്ന് ലോകായുക്ത വിധി പറയും. നിലവില്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്‍റ് ഭൂമി കൂടാതെ മറ്റൊരു നാല് സെന്‍റ പുറംന്പോക്ക് ഭൂമി കൂടെ ഇവിടെ ഫ്ലാറ്റ് ഉടമകള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് ലോകായുക്തയില്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാല് സെന്‍റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെടുമെന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ ബോധിപ്പിച്ചിരിക്കുന്നത്.