ഓസ്ട്രേലിയയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
മോസ്കോ: വിജയപ്രതീക്ഷയുമായിറങ്ങിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഗോളും സ്വന്തമാക്കി പെറു. ഫ്ലോറസിന്റെ മികച്ച നീക്കമാണ് ഗോളില് കലാശിച്ചത്. ഇടതു വിംഗില് കുതിച്ചെത്തിയ ഫ്ലോറസ് ബോക്സിനുള്ളില് കാത്തു നിന്ന പൗളോ ഗുറേറോയ്ക്ക് പാസ് നല്കി. ഗുറോറോയുടെ ഇടങ്കാലന് ഷോട്ട് കങ്കാരുക്കളുടെ ഹൃദയം തകര്ത്ത് വലയില് കയറി.
ഗോള് കാണാം..
Scroll to load tweet…
