തൊഴിലാളികള്‍ മാനസികമായി സജ്ജമാകണം- പിണറായി
തിരുവനന്തപുരം: മറ്റ് പല കാര്യങ്ങളിലും കേരളം ഒന്നാമതാണെന്നും എന്നാല് നിക്ഷേപ സൗഹൃദ കാര്യത്തില് ആദ്യ പത്ത് സ്ഥാനങ്ങളില് പോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തൊഴിലാളികള് മാനസികമായി സജ്ജമാകണം.
ഇനി നോക്കുകൂലി വാങ്ങിയാല് കര്ശന നടപടിയെന്നും സിഐടിയു-എഐടിയുസി സംയുക്ത റാലിയില് പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
