Asianet News MalayalamAsianet News Malayalam

ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Pinarayi says Jacob Thomas is leave
Author
First Published May 17, 2017, 4:59 AM IST

തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ ജേക്കബ് തോമസ് അവധിയിലാണെന്നും ഒരു മാസം കൂടി അവധി നീട്ടി നൽകണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios