കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കോര്പ്പറേറ്റുകള്ക്ക് വേണ്ടി എന്തും ചെയ്യാനുള്ള സമീപനത്തിന്റെ ഭാഗമായാണ് തൊഴില് സ്ഥിരത ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറു പിന്തിരിപ്പന് തൊഴിലാളി ദ്യോഹ നിലപാട് കേന്ദ്ര സര്ക്കാര് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്ക്കാര് തൊഴിലാളികള്ക്ക് അല്ല മുന്തൂക്കം കൊടുക്കുന്നതെന്നും പിണറായി.
