പ്രമാദമായ കേസുകളില്‍ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളാട് പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് അന്വേഷണത്തെ ബാധിക്കും. അധികാരപ്പെട്ടവര്‍ മാത്രമേ മാധ്യമങ്ങളോട് പ്രതികരിക്കാവു.പണവും സ്വാധീനവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പിണറായി പറഞ്ഞു.