തിരുവനന്തപുരം: വിശ്വാസം തീവ്രവാദത്തിലേക്ക് വഴുതി വീഴാതെ സമൂഹം ജാഗ്രത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ ആരാധന, കപട ആത്മീയത എന്നിവ തീവ്രവാദത്തിന് വഴിമാറുന്നുണ്ട്. ഇതിനെതിരെയും സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.