മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന ആലപ്പുഴ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം അഞ്ചിന് സന്ദർശിക്കും. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴക്കെടുത്തി സംബന്ധിച്ച പാക്കേജ് അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും. അതിന് മുന്നോടിയായി മന്ത്രിമാരായ തോമസ് ഐസക് ജി സുധാകരൻ എന്നിവർ ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.