ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി

First Published 17, Mar 2018, 2:56 PM IST
PK Krishnadas meet KM mani
Highlights
  • ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന.

തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ച്യക്ക് ശേഷം പ്രതികകിരിച്ചു. എന്നാൽ കെ.എം. മാണിയുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

loader