Asianet News MalayalamAsianet News Malayalam

വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

  • വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി
pk Kunhalikutty on farook college issue

കോഴിക്കോട്: ഫാറൂഖ് കോളേജിലെ അധ്യാപകന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് വീണ്ടും പികെ കു‍ഞ്ഞാലിക്കുട്ടി.  മതപണ്ഡിതന്മാർക്ക് മിണ്ടാനവാത്ത സ്ഥിതിയാണ് ഉപ്പോഴുള്ളത്. മതപരമായ വസ്ത്രധാരണ രീതിയെക്കുറിച്ച് പണ്ഡിതർ സംസാരിക്കും. അങ്ങനെ ഉള്ളവർക്ക് എതിരെ കേസെടുക്കുകയാണ്. ഇവിടെ  പലർക്കും പലനീതിയാണെന്നും കേരളം ഉത്തരേന്ത്യ ആക്കുകയാണോയെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Follow Us:
Download App:
  • android
  • ios