തിരുവനന്തപുരം: പ്ലാസ്റ്റിക്‌ ക്യാരി ബാഗുകൾ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാത്ത സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്ലാസ്റ്റിക്‌ നിരോധിക്കുന്നത് സംബധിച്ച് തീരുമാനം അറിയിക്കാൻ കഴിഞ്ഞവർഷം കോടതി നിർദേശിച്ചിരുന്നു. സർക്കാർ നൽകിയ മറുപടിയിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.