കൊല്ലം: കരുനാഗപ്പളളി തൊടിയൂരില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ ഫാനിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.