ഗുജറാത്ത് സമ്മിറ്റ് 2019ന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്തു. ഹസിറയിലെ ലാര്‍സന്‍ ആന്‍റ് ടര്‍ബോ ആര്‍മേര്‍ഡ് സിസ്റ്റം കോംപ്ലക്സും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

ഗാന്ധിനഗര്‍: ഗുജറാത്ത് സമ്മിറ്റ് 2019ന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹസിറയിലെ ലാര്‍സന്‍ ആന്‍റ് ടര്‍ബോ ആര്‍മേര്‍ഡ് സിസ്റ്റം കോംപ്ലക്സും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.

Scroll to load tweet…

ഈ ചടങ്ങിനിടെയായിരുന്നു. പുതിയ കെ 9 വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് പീരങ്കിയില്‍ മോദി പരിശോധന നടത്തുകയും യാത്ര ചെയ്യുകയും ചെയ്തത്. ലാര്‍സന്‍ ആന്‍റ് ടര്‍ബോ നിര്‍മിച്ച ടാങ്കിലാണ് മോദി യാത്ര നടത്തിയത്. പ്രതിരോധരംഗത്തേക്ക് കടന്നുവരാനിരിക്കുന്ന മറ്റ് ആയുധ സജ്ജീകരണങ്ങളും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വിലയിരുത്തി.

Scroll to load tweet…