മലപ്പുറം: ബാങ്കില്‍ വരിനിന്നയാള്‍ പൊലീസിനെ അക്രമിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര എസ് ബി ടിക്ക് മുന്പിലാണ് സംഭവം. പാസ് ഇല്ലാതെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ച ഇയാളെ ബാങ്കിന് മുന്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. എടക്കര സ്റ്റേഷനിലെ പൊലീസുകാരൻ ഉമ്മറിനാണ് പരിക്കേറ്റത്. എടക്കര ഉപ്പട സ്വദേശിയെ പൊലീസ് പിടികൂടി