തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുകളില്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് മര്‍ദനമേറ്റു. എആര്‍ ക്യാംപിലെ അരുണ്‍നാഥിനാണ് മര്‍ദനമേറ്റത്. ബിജെപിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ തടഞ്ഞപ്പോഴായിരുന്നു മര്‍ദനം. പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.