കൊച്ചി: കൊച്ചിയില്‍ പീഡനത്തിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്കെതിരെ കേസെടുത്തു. കളമശേരി സ്വദേശി ഗിരീഷ് ബാബു സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
കളമശേരി പൊലീസാണ് കേസെടുത്തത്. ഒരു ചാനല്‍ ചര്‍ച്ചക്കിടെ എസ്.എന്‍. സ്വാമി നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി.
