കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാത്ത് ചീറോത്ത് മുക്കില്‍ നിന്ന് പൊലീസ് ഒരു പൈപ്പ് ബോംബ് കണ്ടെടുത്തു. റോഡരികിലെ ഓവു ചാലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.