തിരുവനന്തപുരം: അരുവിക്കര ചെറിയ കൊണിയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. സീതാഭവനിൽ രാമചന്ദ്രൻ നായരെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.