Asianet News MalayalamAsianet News Malayalam

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ജ്ഞാ​ത​ർ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി

Police officer killed by unknown persons in Bijnor
Author
First Published Jul 1, 2017, 12:41 PM IST

മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​റി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ജ്ഞാ​ത​ർ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി. മ​ണ്ടാ​വ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ഹ്‌​റോ​ജ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ റോഡരുകിൽ നിന്നാണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Follow Us:
Download App:
  • android
  • ios