കണ്ണൂര്‍: ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും 9 കിലോഗ്രാം കഞ്ചാവും പിടികൂടി. വാഹന പരിശോധനയ്ക്കിടൊണ് ക‌ഞ്ചാവും പണവുമായി പ്രതികള്‍ പിടിയിലായത്. നാലെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.