കോഴിക്കോട്: മുക്കത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോ ബ്രൗൺ ഷുഗറുമായി മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റയീസാണ് മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറാണ് ഇയാളില്‍ നിന്ന് പിടികൂടിയത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred