കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്‍പ്പന. വൈദികര്‍ക്കെതിരായ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി.