തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച മൊറോക്കന്‍ ആക്രമണങ്ങളെ ഒറ്റക്ക് ചെറുത്തുനിന്ന റൂയി പട്രീഷ്യോ. ഇവനാണ് താരം

മോസ്കോ: പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ഗോള്‍വല കാത്ത്, തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച മൊറോക്കന്‍ ആക്രമണങ്ങളെ ഒറ്റക്ക് ചെറുത്തുനിന്ന റൂയി പട്രീഷ്യോ. ഇവനാണ് താരം.