ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത
ചെങ്ങന്നൂര്‍:ചെങ്ങന്നൂരിലെ തപാൽ വോട്ടുകളിൽ അവ്യക്തത. തപാൽ സമരം തപാൽ വോട്ടുകളെ ബാധിച്ചു. ആകെ തപാൽ വോട്ടുകൾ 797 എണ്ണമാണ് എന്നാല്‍ ആകെ ലഭിച്ചത് 12 തപാൽ വോട്ടുകൾ മാത്രമാണ്. വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എത്തുന്ന വോട്ടുകള്‍ മാത്രമേ എണ്ണുകയുള്ളൂ.
