വാളയാറിൽ തൂങ്ങിമരിച്ച പതിനാറുകാരി പീഡനത്തിന് ഇരയായിരുന്നതായി റിപ്പോർട്ട്

First Published 5, Apr 2018, 11:40 AM IST
postmortem report reveals that teenager committed suicide were raped
Highlights
  • വാളയാറിൽ തൂങ്ങിമരിച്ച പതിനാറുകാരി പീഡനത്തിന് ഇരയായിരുന്നതായി റിപ്പോർട്ട്

പാലക്കാട്: രണ്ടുദിവസം മുൻപ് വാളയാറിൽ തൂങ്ങിമരിച്ച പതിനാറുകാരി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. രണ്ടുദിവസം മുൻപ് വൈകിട്ട് നാല് മണിയോടെ ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. 

loader