തിരുവനന്തപുരം: ഗൗരി ലങ്കേഷിനെതിരെ വെടിയുതിര്‍ത്തതാരാണെന്ന് അറിയില്ലെങ്കിലും ഗൗരിയുടെ മരണം ആഘോഷിക്കുന്നതാരാണെന്ന് വ്യക്തമായി അറിയാമെന്ന് പ്രശാന്ത് ഭൂഷണ്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഗൗരിയുടെ മരണം ആഘോഷിക്കുന്നവര്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണെന്നും പ്രശാന്ത് ഭൂഷണ്‍ തിരുവനന്തപുരത്ത് പറഞ്ഞു. സോണി ബി തെങ്ങമം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷന്‍.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
