ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയുന്നില്ല. വാഹനഗതാഗതം നിലയ്ക്കൽ വരെ മാത്രമാണ് നിലവില്‍ ഉള്ളത്. 

ശബരിമല: ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയുന്നില്ല. വാഹനഗതാഗതം നിലയ്ക്കൽ വരെ മാത്രമാണ് നിലവില്‍ ഉള്ളത്. കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. മാസ പൂജക്കായിയാണ് ശബരിമല നട തുറന്നത്.