തിരുവനന്തപുരം: അസഹിഷ്ണുതയ്‌ക്കെതിരെ വീണ്ടും രാഷ്ട്രപതി. അസഹിഷ്ണുതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അസഹിഷ്ണുതയല്ല. സംവാദമാണ് വേണ്ടത്. ദേശീയോദ്ഗ്രഥനത്തിലും സംസ്‌കാരിക വൈവിധ്യത്തിലും സിനമയ്ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സിനിമ വൈവിധ്യത്തിന്റേതാണ്. അതിനെ അങ്ങനെ കാണാണമെന്നും അദ്ദേഹം പറഞ്ഞു.
