കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തലവൂര്‍ സ്വദേശി വിനായകാണ് മരിച്ചത് ട്യൂഷന്‍ കഴിഞ്ഞ് നടന്നുവരവെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കൊട്ടാരക്കര - പത്തനാപുരം റൂട്ടില്‍ തലവൂര്‍ നടുത്തേരിയില്‍ വച്ചാണ് അപകടം നടന്നത് . ശരണ്യ മനോജിന്‍റെ ബസാണ് ഇടിച്ചത്.