കോട്ടയം എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോട്ടയം: എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ അതിരമ്പുഴയിൽ വച്ച് സംഘർഷത്തിനിടെ ജീവനക്കാരെ മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം.
