കൊച്ചി: ഈ മാസം 14 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കം ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ 5 മുതല്‍ സമരം ചെയ്യുമെന്നും സംഘടന അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
