ബംഗളൂരു: ഭൂമിയും വസ്തുവും എഴുതി നല്‍കാത്തതില്‍ പ്രകോപിതരായി മക്കള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ണ്ണാടകയിലാണ് 75 കാരനായ അച്ഛനെ മക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ക്രൂരമായി തല്ലിച്ചതക്കുന്നത് കണ്ടിട്ടും ആരും ഇത് തടയാന്‍ ശ്രമിച്ചില്ല. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു