കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം.   പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി. 

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം യോഗത്തില്‍ തെറ്റ് ഏറ്റുപറയാമെന്നും ഭൂമി ഇടപാടില്‍ ഉണ്ടായ നികത്താമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് കെസിബിസി മധ്യസ്ഥ ചര്‍ച്ചയില്‍. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി പറഞ്ഞിരുന്നു. അതേസമയം, പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്നു വിശ്വാസികളുടെ സംഘം.