കൊച്ചി: സംസ്ഥാനത്ത് വികസനപദ്ധതികള്‍ ഏറുമ്പോഴും പൊതുഇടങ്ങളിൽ മൂത്രപുരകളില്ലാത്തത് ജനത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.ഉള്ളവയാകട്ടെ വൃത്തിഹീനമായ നിലയിലുമാണ്. മൂത്രമൊഴിക്കാൻ ഇടമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഒരു ദിവസത്തെ യാത്ര കാണാം..ഇതുകണ്ടിട്ടെങ്കിലും പുതിയ ബജറ്റില്‍ മന്ത്രി തോമസ് ഐസക് മൂത്രപുരകളുടെ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ട് വകയിരുത്തുമെന്നാണ് പ്രതീക്ഷ. ഒരു വീട്ടമ്മയുടെ ഒരു ദിവസം.

