കേരളത്തിലെ വെള്ളപ്പൊക്കത്തിലുണ്ടായ മനുഷ്യനാശത്തിനും മറ്റു നാശനഷ്ടങ്ങളിലും  എന്‍റെ ആഴത്തിലുള്ള ദുഖം രേഖപ്പെടുത്തുന്നു. 

ദില്ലി: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ വ്ളാദിമിര്‍ പുച്ചിന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അയച്ച കത്തിലാണ് പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിലും മരണങ്ങളിലും പുച്ചിന്‍ അനുശോചനം രേഖപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ വെള്ളപ്പൊക്കത്തിലുണ്ടായ മനുഷ്യനാശത്തിനും മറ്റു നാശനഷ്ടങ്ങളിലും എന്‍റെ ആഴത്തിലുള്ള ദുഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനാവട്ടെ എന്നാശംസിക്കുന്നു.... കത്തില്‍ പുച്ചിന്‍ കുറിക്കുന്നു.